*കെ.എസ്.ഇ.ബി: നാളെ വൈദ്യുതി വിതരണം മുടങ്ങും*
ന്യൂമാഹി - ചൊക്ലി മേഖലയിൽ HT ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ മാങ്ങോട്ടുക്കാവ്, പനച്ചുള്ളയിൽ, പെരുമുണ്ടേരി എന്നീ ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതി വിതരണം നാളെ (19/8/25) രാവിലെ 9 മണി മുതൽ 5 മണി വരെ പൂർണ്ണമായും LT ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ കവിയൂർ ട്രാൻസ്ഫോമറിൻ്റെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ച 1 മണി വരെയും മിന്നത്ത് പീടിക ട്രാൻസ്ഫോമറിൻ്റെ പരിധിയിൽ ഉച്ച 12 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീകമായും വൈദ്യുതി വിതരണം മുടങ്ങുമെന്ന് ചൊക്ലി വൈദ്യുതി ഓഫിസിൽ നിന്നും അസിസ്റ്റൻ്റ് എഞ്ചിനിയർ അറിയിച്ചു.
Post a Comment