o അനുസ്മരണം നടത്തി
Latest News


 

അനുസ്മരണം നടത്തി

 അനുസ്മരണം നടത്തി



മാഹി മേഖല കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം കെ.ടി.കെ.ബാലകൃഷ്ണന്റെ പതിനൊന്നാം ചരമവാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ  പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി. ചാലക്കര ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം മാഹി ബ്ലേക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, കെ.സുരേഷ്, കെ.വി.സന്ദീവ്, രമേശ് കുനിയിൽ  സംസാരിച്ചു.


Post a Comment

Previous Post Next Post