നിര്യാതയായി
തട്ടോളിക്കര: പരേതനായ പുത്തൻ പുരയിൽ കൃഷ്ണൻ പണിക്കരുടെ മകൾ ദേവി അമ്മ(74) നിര്യാതയായി. പരേതനായ പത്മനാഭകുറുപ്പ് ഭർത്താവ്. മക്കൾ ദീപ, ദിലീപ്(എയർഫോഴ്സ്, ചെന്നെെ). മരുമക്കൾ ഗിരീഷ് വെെക്കിലശ്ശേരി(വിമുക്തഭട൯), ദീപ്തി(എയർഫോഴ്സ് സ്കൂൾ, ചെന്നെെ).സഹോദരങ്ങൾ പരേതനായ രാമകൃഷ്ണൻ വിജയകുമാർ(മുമ്പെെ). സംസ്കാര൦ ഞായറാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment