മാഹിയിൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് പൂപ്പൽ ഉള്ള വിരഗുളിക വിതരണം ചെയ്തതായി പരാതി
മാഹി: മാഹി സെൻ തെരേസ ഹയർ സെക്കൻഡറി സ്കൂളിൽ കൊടുത്ത വിരഗുളികയിലാണ് പൂപ്പൽ കണ്ടത്തിയത്.
കഴിഞ്ഞ ദിവസമാണ് സ്കൂളിൽ വിര ഗുളിക വിതരണം ചെയ്തത്
ഏകദേശം 900 ഗുളികകളാണ് സ്കൂളിൽ നല്കിയത്
പരാതി വന്നതിനെത്തുടർന്ന് എല്ലാ അധ്യാപകരും ഗുളിക പൊളിച്ചു നോക്കി ഉറപ്പുവരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്
സംഭവം നടന്നിട്ടും ഉത്തരാവാദിത്തപ്പെട്ടവരാരും സ്കൂളിൽ എത്തിയിട്ടില്ല എന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്
Post a Comment