നിര്യാതയായി
രൂപ ലക്ഷ്മി നാൽപ്പാടി(55) സൗദി അറേബ്യയിൽ നിര്യാതയായി.
ഭർത്താവ് സുരേന്ദ്രകുമാർ (സൗദി അറേബ്യ),
പിതാവ് നാൽപ്പാടി സോമനാഥൻ (മുംബൈ )
മാതാവ് പറമ്പത്ത് ധനലക്ഷ്മി ( ഗ്രാമത്തി),
മക്കൾ റീതിക, സങ്കൽപ്.
സഹോദരൻ ആദർശ്( മുംബൈ).
ശവസംസ്കാരം സൗദി അറേബ്യയിൽ.
Post a Comment