o മാഹി രാജീവ് ഗാന്ധി സർക്കാർ ഐടിഐ ൽ (പുതുച്ചേരി)കേരളക്കാർക്കും അവസരം
Latest News


 

മാഹി രാജീവ് ഗാന്ധി സർക്കാർ ഐടിഐ ൽ (പുതുച്ചേരി)കേരളക്കാർക്കും അവസരം

 *മാഹി രാജീവ് ഗാന്ധി സർക്കാർ ഐടിഐ ൽ (പുതുച്ചേരി)കേരളക്കാർക്കും അവസരം* 



 ദ്വിവത്സര കോഴ്സുകളായ


◼️ഡ്രാഫ്റ്റ്സ്മാൻ സിവിൽ

🔳 ഇലക്ട്രീഷൻ


എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.


SSLC പാസ്സായവർക്ക് അപേക്ഷിക്കാം.


6000 രൂപയാണ് വാർഷിക ഫീസ്സ്.


താൽപ്പര്യമുള്ളവർ  ആഗസ്റ്റ് 29 ന് 4 മണിക്ക് മുമ്പായി SSLC മാർക്ക് ലിസ്റ്റ് 9495744339 എന്ന നമ്പറിൽ വാട്സ് അപ്പ് ചെയ്യുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്യുക.


സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 30 ന് ഉച്ച 2 മണിക്ക്.



Post a Comment

Previous Post Next Post