റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ പാരപ്പറ്റിൽ നിന്നും വീണു മരിച്ചു
ന്യൂമാഹി : മാടപ്പീടിക മഞ്ജുളാലയത്തിൽ കെ പി മധുസൂദനൻ (62) കനറാ ബാങ്ക് പാനൂർ റിട്ട. ഉദ്യോഗസ്ഥനാണ്. വീട്ടിൻ്റെ പാരപ്പറ്റിൽ നിന്നും വഴുതി വീണതിനെ തുടർന്നു തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രിയിലും തുടർന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നു വൈകുന്നേരംതലശ്ശേരി മാടപ്പീടികക്കടുത്തുള്ള (ഗുംട്ടി) വീട്ടിലേക്ക് മൃതദേഹം എത്തി ചേരും 6 മണിക്ക് ശേഷം തലശ്ശേരി നിദ്രാതീരം ശ്മശാനത്തിൽ അടക്കം ചെയ്യുന്നതാണ്
.ഭാര്യ:മഞ്ജുള
മക്കൾ: അമർനാഥ്(ഗൾഫ്) അനാമിക(വിദ്യാർത്ഥിനി)
സഹോദരങ്ങൾ: കെ രമേശൻ( റിട്ട സ്പിന്നിങ്ങ് മിൽ-തിരുവനന്തപുരം) കെ ഉഷാരത്നം, കെ പി ചന്ദ്രശേഖരൻ(കനറാ ബാങ്ക്- മാഹി) കെ പി ഹരീന്ദ്രൻ (പച്ചക്കറി മാർക്കറ്റ് തലശ്ശേരി) പരേതനായ കെ ശിവദാസൻ(തലശ്ശേരി Co-op മിൽക്ക് സൊസൈറ്റി)
Post a Comment