*മാഹിയിൽ നിന്നുള്ള 42 പേർക്കും ഹജ്ജിന് അനുമതി*
മാഹി: പുതുച്ചേരി സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ 155 അപേക്ഷകർക്കാണ് ഹജ്ജ് കർമ്മം നിർവഹിക്കാനായി അനുമതി ലഭിച്ചത്. മാഹിയിൽ നിന്ന് അപേക്ഷ നൽകിയ 42 പേർക്കും അനുമതി ലഭിച്ചു. പുതുച്ചേരി - 58, കാരക്കൽ 55 എന്നിവിടങ്ങളിൽ അനുമതി ലഭിച്ചത്.
Post a Comment