*പുത്തലം ബ്രദേഴ്സ്*
_*ഓണാരവം 2025*_
പുത്തലം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാരവം *2025 സെപ്റ്റംബർ 6ന് 3 മണി* മുതൽ പുത്തലം ക്ഷേത്രാങ്കണത്തിൽ. ഇതിന്റെ ഭാഗമായി നടത്തുന്ന *പൂക്കള മത്സരം*( വീടുകളിൽ) സെപ്റ്റംബർ 5ന് തിരുവോണനാളിൽ. പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക
- 8281423696
- 9037540795
- 7907850551

Post a Comment