*അഴിയൂർ മൂന്നാം ഗേറ്റ് റോഡ് വർക്ക് 2 ആഴ്ചയ്ക്കകം പൂർത്തിയാവും..
അഴിയൂർ:
പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന
മൂന്നാം ഗേറ്റ് റോഡ് രണ്ടാഴ്ചയ്ക്കകം പൂർത്തിയാവുമെന്നും കാലാവസ്ഥ പ്രതികൂലമായതിനാലാണ്
ഉദ്ദേശിച്ച സമയത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ
കഴിയാത്തതെന്നും 17ആം വാർഡ് വികസന സമിതി അറിയിച്ചു.
Post a Comment