o പ്രവർത്തകർക്കെതിരെ കള്ളകേസുകൾ - ബിജെപി ധർണ്ണ സംഘടിപ്പിച്ചു.*
Latest News


 

പ്രവർത്തകർക്കെതിരെ കള്ളകേസുകൾ - ബിജെപി ധർണ്ണ സംഘടിപ്പിച്ചു.*

 *പ്രവർത്തകർക്കെതിരെ കള്ളകേസുകൾ - ബിജെപി ധർണ്ണ സംഘടിപ്പിച്ചു.*



ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്ര ഭൂമിയിൽ ഏറാമല പഞ്ചായത്ത് ഭരണസമിതി അനധികൃതമായി കെട്ടിട നിർമ്മാണം നടത്തുന്നതിൽ പ്രതിഷേധിക്കുന്ന ഭക്തജനങ്ങൾക്ക് പിന്തുണ നൽകിയതിൽ ബിജെപി ഓർക്കാട്ടേരി ഏരിയ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള പ്രവർത്തകർക്കെതിരെ കള്ളകേസുകൾ ചുമത്തുന്ന എടച്ചേരി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഓർക്കാട്ടേരിയിൽ ധർണ്ണ സംഘടിപ്പിച്ചു. ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് അഭിജിത്ത്.കെ.പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ഉപാധ്യക്ഷൻ ടി.കെ പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു. ജില്ലാ ജനറൽ  സെക്രട്ടറി അഡ്വ: കെ.ദിലീപ്, മൻമ്മദൻ.എം.പി,രമേഷ് കുമാർ.എം.എം,അനിൽ കുമാർ.വി.പി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post