അഞ്ചാംപ്പീടിക മഹല്ല് കമ്മിറ്റി അനുമോദിച്ചു,
പ്രശസ്ത യൂറോളജി വിഭാഗം തലവൻ എരിക്കിൽ സുലൈമാന്റെയും കൊട്ടാരത്ത് ഷംഷാദിന്റെയും മകനായ യൂറോളജിയിൽ ഉന്നത വിജയം നേടി മഹല്ലിനും നാടിനും അഭിമാനമായി മാറിയ Dr. ഷബീൽ സുലൈമാനെ മഹല്ല് കമ്മിറ്റി അനുമോദിച്ചു.. അഞ്ചാംപ്പീടിക ജുമാമസ്ജിദ് ഖത്തീബ് സാലിഹ് ഫൈസി സ്നേഹ ഫലകം കൈമാറി.. ചടങ്ങിൽ A. K. അബൂബക്കർ ഹാജി. നവാസ് നെല്ലോളി. സൈനുദ്ധീൻ C. H. മുസതഫ. A. P, യുസഫ് കുന്നുമ്മൽ, ഷാജിത്ത് കൊട്ടാരത്തിൽ, എന്നിവർ പങ്കെടുത്തു..
Post a Comment