* സായ് ശരവണന് പകരം എ.ജോൺകുമാറോ ?
പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന എ.കെ. സായ് ജെ ശരവണൻ രാജിവെച്ച ഒഴിവിലേക്ക് എ.ജോൺകുമാർ എ.എൽ.എയെ പുതിയ മന്ത്രിയാക്കാൻ കേന്ദ്ര അഭ്യന്തരമന്ത്രാലയം അനുമതി നൽകി. ഇ.തീപൈന്തൻ, ജി.എൻ.എസ്.രാജശേഖരൻ, വി.സെൽവം എന്നിവരെ പുതിയ നോമിനേറ്റഡ് എം.എൽ.എ മാരായും നിയമിച്ച് കേന്ദ്ര അഭ്യന്തര മന്ത്രിലയം ഉത്തരവിറക്കി.
Post a Comment