പന്തക്കൽ: പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റും പള്ളൂർ ബ്ലോക്ക് കോൺഗ്രസ് മുൻ ജനറൽ സെകട്ടറിയുമായിരുന്ന പന്തക്കലിലെ കെകെ. സത്യനാഥിൻ്റെ പതിമൂന്നാം ചരമവാർഷികദിനമായ 2025 ജൂലൈ 25 ന് വൈകുന്നേരം 5 മണിക്ക് പന്തക്കൽ കെ.കെ ബാൽ രാജ്മന്ദിരത്തിൽ അനു സ്മരണ പരിപാടി ഉണ്ടായിരിക്കും
Post a Comment