o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മയ്യഴി: പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം വണ്ട്യന്റവിട  പദ്മിനി (73) അന്തരിച്ചു.  ഭർത്താവ് പരേതനായ  വിജയൻ. മക്കൾ  ജയേഷ്, ജനീഷ, ജസ്‌ന. മരുമക്കൾ: അനിൽ കുമാർ (ഗോണിക്കുപ്പ), രാരിഷ് (വടകര) സഹോദരങ്ങൾ പ്രമീള, രജിത, മുരളീധരൻ (റിട്ട. ജീവനക്കാരൻ പള്ളൂർ വി.എൻ.പി.ഗവ.ഹയർ സെക്കൻ്ററി സ്കൂൾ

  സംസ്കാരം   വ്യാഴാഴ്ച്ച രാവിലെ 10 ന് വീട്ടു വളപ്പിൽ

Post a Comment

Previous Post Next Post