o മാഹിയിൽ പട്ടാപകൽ മുഖം മൂടി അക്രമം
Latest News


 

മാഹിയിൽ പട്ടാപകൽ മുഖം മൂടി അക്രമം

 *മാഹിയിൽ പട്ടാപകൽ മുഖം മൂടി അക്രമം*



വളവിൽ സുധാകരനു നേരെ മാഹി മൈതാനത്തിനു സമീപത്തു വെച്ചാണ് മുഖം മുടി അക്രമം നടന്നത്. ബൈക്കിൽ എത്തിയ അക്രമി സംഘം ഇരുമ്പു വടി കൊണ്ട് അടിക്കുകയായിരുന്നു. അദ്ദേഹത്തെ മാഹി ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.


Post a Comment

Previous Post Next Post