o ആദരിച്ചു
Latest News


 

ആദരിച്ചു

 *ആദരിച്ചു*



ചാലക്കര :മഹാത്മ റസിഡൻസ് അസോസിയേഷനിലെ SSLC, Plus two വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു.


അധ്യാപകനും കവിയും ക്വിസ്സ് മാസ്റ്ററുമായ ആനന്ദ് കുമാർ പറമ്പത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

അസോസിയേഷൻ പ്രസിഡൻ്റ് ടി. സിയാദ് അധ്യക്ഷത വഹിച്ചു.  എം. ശ്രീജയൻ , രസ്ന അരുൺ

എന്നിവർ ആശംസ നേർന്നു.


കളരിപയറ്റിൽ പുതുച്ചേരിയിൽ നിന്നും നാഷണൽ ലെവലിൽ എത്തിയ അസോസിയേഷൻ അംഗങ്ങളായ സംഗീത ശ്രീജു,   അർനവ് ശ്രീജു എന്നിവരെ ആദരിച്ചു.


 സിക്രട്ടറി രൂപേഷ് ബ്രഹ്മം സ്വാഗതവും റഫീക്ക് വട്ടോത്ത് നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post