നിവേദനം നൽകി
മയ്യഴിയിലെ വിദ്യാലയങ്ങൾ നേരിടുന്ന അദ്ധ്യാപക ക്ഷാമം പരിഹരിക്കണമെന്നും. ഓണ പരീക്ഷയോട് അടുത്തിട്ടും പുസ്തകങ്ങൾ ലഭ്യമാവാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ പ്രയാസം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് SFI മാഹി ലോക്കൽ കമ്മിറ്റി മാഹി റീജണൽ എഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി. ഓണ പരീക്ഷകൾക് മുൻപ് പ്രശ്നങ്ങൾ പരിഹാരിക്കുമെന്ന് എഡ്മിനിസ്ട്രേറ്റർ SFI പ്രവർത്തകർക്ക് ഉറപ്പു നൽകി.
SFI മുൻ ഏരിയാ കമ്മിറ്റി അംഗം ദിവ്യ വി ആർ, മാഹി ലോക്കൽ പ്രസിഡന്റ് നന്ദു സി ടി, അഭിനവ് പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
Post a Comment