കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചൊക്ളി മണ്ഡലം കമ്മറ്റി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അംഗങ്ങൾ മേക്കുന്ന് വിപി സത്യൻ മെമ്മോറിയൽ ഹാളിൽ സമാഗമം 2025 എന്ന ചടങ്ങിനായി കൂടിച്ചേർന്നു
ഈയിടെ അന്തരിച്ച മുതിർന്ന അംഗവും സാഹിത്യകാരനുമായ ശ വി കെ ഭാസ്കരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം മുൻ രാമ വിലാസം എച്ച്എസ്എസ് പ്രിൻസിപ്പലും പ്രഗൽഭ വാഗ്മിയുമായ എം ഹരീന്ദ്രൻ മാസ്റ്റർ നടത്തി
സംസ്ഥാന കമ്മിറ്റി അംഗം പി കെ രാജേന്ദ്രൻ നവാഗത അംഗങ്ങളെ വരവേൽക്കുകയും പ്രസ്തുത ചടങ്ങ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
2025ലെ പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനം സംസ്ഥാന കമ്മിറ്റി അംഗം പി വി ബാലകൃഷ്ണൻ നിർവഹിച്ചു
സ്വാഗതം സെക്രട്ടറി എൻ ജെ പ്രസാദ്അധ്യക്ഷൻ കെ എം പവിത്രൻ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം പി വി ബാലകൃഷ്ണൻ കെ എസ് എസ് പി എ സംസ്ഥാന സമിതി അംഗം
ഉദ്ഘാടനവും നവാഗതർക്ക് വരവേൽപ്പ് പി കെ രാജേന്ദ്രൻ കെ എസ് എസ് പി എ സംസ്ഥാന സമിതി അംഗം
വികെ ഭാസ്കരൻ മാസ്റ്റർ അനുസ്മരണ സംഭാഷണം
എം ഹരീന്ദ്രൻ മാസ്റ്റർ റിട്ടയേഡ് പ്രിൻസിപ്പാൾ ആർ വി എച്ച് എസ് എസ്
ആശംസ കെ കെ നാരായണൻ സംസ്ഥാന കൗൺസിലർ
പി വി വത്സൻ പ്രസിഡണ്ട് തലശ്ശേരി നിയോജക മണ്ഡലം
അജിതകുമാരി പ്രസിഡണ്ട് വനിത ഫോറം തലശ്ശേരി നിയോജക മണ്ഡലം
നന്ദി എം ജയപ്രകാശ് ട്രഷറർ മണ്ഡലം കമ്മിറ്റി
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ -
കനവ് സജീവ് എസ്എസ്എൽസി ഫുൾ എ പ്ലസ്
ശിവപ്രിയ ജി സി എസ്എസ്എൽസി ഫുൾ എ പ്ലസ്
നിഹാരിക എസ്എസ്എൽസി ഫുള്ള് എ പ്ലസ്
പാർവതി എ പ്ലസ് ടു
ദേവിക എ യുജിസി നാഷണൽ സ്കോളർഷിപ്പ് വിന്നർ
ഡോക്ടർ അഭിജിത്ത് വത്സൻ പതിനാലാം റാങ്ക് എയിംസ്
എന്നിവർക്ക് നൽകി
Post a Comment