o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു




മാഹി: ചാലക്കര കേര എഞ്ചിനീയറിംഗിന് സമീപം തുഷാരയിൽ പി.വി.രാഘവൻ നമ്പ്യാർ (79) അന്തരിച്ചു. മാഹി സ്പിന്നിംഗ് മിൽ റിട്ട. ജീവനക്കാരനാണ്.  ഭാര്യ: പി.സരോജിനി (റിട്ട: ഹെഡ് മിസ്ട്രസ്സ്, ശ്രീനാരയണവിലാസം സീനിയർ ബേസിക് സ്കൂൾ.കുറിച്ചിയിൽ) .മക്കൾ: രജീഷ് രാഘവൻ, രസ്ന രാഘവൻ. മരുമക്കൾ: ലിജി ശിവദാസൻ, പി.പി.സന്തോഷ് സഹോദരങ്ങൾ. കൃഷ്ണൻ നമ്പ്യാർ, പരേതയായ സതി, സരോജിനി, നാരായണൻ , പ്രഭാകരൻ, മനോഹരൻ .

സംസ്കാരo: ഇന്ന് (2-7-25) ന് 3 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post