അന്തരിച്ചു
ന്യൂമാഹി: കുറിച്ചിയിൽ
ഈയ്യത്തുങ്കാട് അങ്കണവാടിക്ക് സമീപം കണ്ട്യൻ്റവിടെ ദേവു (88) അന്തരിച്ചു.
വെള്ളികുളങ്ങര വേക്കോട്ട് തറവാട്ടംഗമാണ്.
ഭർത്താവ്: പരേതനായ വേലായുധൻ.
മക്കൾ: സരോജിനി, കണ്ട്യൻ വിജയൻ, സൗമിനി.
മരുമക്കൾ: ഉഷ, പരേതരായ
പുരുഷോത്തമൻ, ചന്ദ്രൻ.
സഹോദരങ്ങൾ: പരേതരായ ഉണ്ണി, നീലകണ്ഠൻ.
സംസ്കാരം: ചൊവ്വാഴ്ച ഉച്ച 12ന് കുണ്ടുചിറ വാതകശ്മശാനത്തിൽ.
Post a Comment