യാത്രയയപ്പു നൽകി
മുപ്പത്തഞ്ച് വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നു വിരമിച്ച മാഹി പി.ടി.ഡി.സി. സീഗർ (കഫെ) ഇൻ ചാർജ്ജ് പി. അശോകന് മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയിൽ ഫുട്ബോൾ അക്കാദമി യാത്രയയപ്പു നൽകി. അക്കാദമി പ്രസിഡന്റ് ജോസ് ബേസിൽ
ഡിക്രൂസിന്റെ അദ്ധ്യക്ഷതയിൽ റിട്ടയർഡ് പി. ഡ.ബ്ല്യു. ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ പ്രദീപ് കുമാർ ഉൽഘാടനം ചെയ്തു.. അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.കെ. വൽസരാജ്,ഹൈകോടതി അഭിഭാഷകൻ അഡ്വ.ടി. അശോക് കുമാർ . മാഹി ഡപ്യൂട്ടി തഹസിൽദാർ, മനോജ് വളവിൽ , സബ്ബ് ഇൻസ്പെക്ടർമാരായ റനിൽ കുമാർ , പി.പ്രദീപ്,
ഉമേഷ് ബാബു,
പ്രസാദ് വളവിൽ , രഞ്ജിത്ത് വളവിൽ , എന്നിവരും , അക്കാദമി ചീഫ് കോച്ച് സലീം.പി.ആർ,
അജിത് വളവിൽ , റിട്ടയർഡ് മിലിട്ടറി ക്യാപ്റ്റൻ സുജിത്ത് വളവിൽ
സുധേഷ് വളവിൽ . രാജീവൻ , എന്നിവർ നേതൃത്വം നൽകി. അജയൻ പൂഴിയിൽ സ്വാഗതവും, പോൾഷിബു നന്ദിയും പറഞ്ഞു.
Post a Comment