o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 


*മരണപ്പെട്ടു*



കുന്നുമ്മക്കരയിലെ പരേതനായ ചള്ളയിൽ ബാലന്റെ ഭാര്യ മാതു മരണപ്പെട്ടു.


പിതാവ്:- ഓർക്കാട്ടേരിയിലെ പരേതനായ മഠത്തിൽ കണാരൻ.


മക്കൾ :- സാവിത്രി,


 രവീന്ദ്രൻ ചള്ളയിൽ, (റിട്ടയേർഡ് അസിസ്റ്റന്റ് സെക്രട്ടറി, ഏറാമല സർവീസ് സഹകരണ ബാങ്ക്)


ശ്രീലത,

അനിത,

സജിത,

സരിത,


മരുമക്കൾ:- രാമചന്ദ്രൻ പി പി രയരങ്ങോത്ത് (റിട്ടയേർഡ് ആർമി,)


 പരേതനായ എം കെ ചന്ദ്രൻ  വെള്ളികുളങ്ങര (റിട്ടയേർഡ് സെയിൽസ് ടാക്സ്സ് ടാക്സ് ഓഫീസർ,)


 പരേതനായ പാറക്കണ്ടി സദാനന്ദൻ. എടച്ചേരി (റിട്ടയേർഡ് ഇലക്ട്രിക്കൽ സൂപ്പർവൈസർ,)


 പുത്തലത്ത് അശോകൻ കക്കട്ടിൽ ( റിട്ടയേർഡ് അധ്യാപകൻ )


പി പി കെ രാജൻ ഓർക്കാട്ടേരി (റിട്ടയേർഡ് അഡീഷണൽ ഡയറക്ടർ കേരള ലോട്ടറി വകുപ്പ്),


 മാടോള്ളതിൽ റീന വടകര



 

Post a Comment

Previous Post Next Post