എഴുത്തു പരീക്ഷകൾ മാറ്റിവച്ചു
പുതുച്ചേരി ആരോഗ്യ വകുപ്പിലെ എഎൻഎം, ഫാർമസിസ്റ്റ്, ഇസിജി ടെക്നീഷ്യൻ, തിയേറ്റർ അസിസ്റ്റന്റ്, ഹെൽത്ത് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനായി 13.07.2025 ന് നടത്താനിരുന്നതും റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനായി 20.07.2025 ന് നടത്താനിരുന്ന എഴുത്തു പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു.
മുകളിൽ പറഞ്ഞ പരീക്ഷകളുടെ പുതിയ തീയതി ഉടൻ അറിയിക്കും.
Post a Comment