o വിദ്യാർത്ഥികളെ അനുമോദിച്ചു*
Latest News


 

വിദ്യാർത്ഥികളെ അനുമോദിച്ചു*

 *വിദ്യാർത്ഥികളെ അനുമോദിച്ചു*



അഴിയൂർ. ,*എസ്ഡിപിഐ   ബാബരി ബ്രാഞ്ച്* കമ്മിറ്റിയുടെ നേതൃത്വത്തിൽ  SSLC, PLUS TWO, DEGREE, എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

 അഴിയൂർ അഞ്ചാംപീടിക മാപ്പിള എൽ പി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ 

 ബ്രാഞ്ച് സെക്രട്ടറി റഫീഖ് തങ്ങൾ സ്വാഗതം പറഞ്ഞു  ബ്രാഞ്ച് പ്രസിഡണ്ട് റമീസ് വി പി, അധ്യക്ഷത വഹിച്ച പരിപാടിയിൽ 

 എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പരിപാടി ഉദ്ഘാടനം ചെയ്തു

 പ്രശസ്ത മോട്ടിവേറ്റർ അബൂ ലൈസ് മാസ്റ്റർ കാക്കുനി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് എടുത്തു

 100ൽപരം വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു

 അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം  വാർഡ് മെമ്പർ സീനത്ത് ബഷീർ,

 എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സമീർ കുനിയിൽ, WIM അഴിയൂർ  പഞ്ചായത്ത് പ്രസിഡണ്ട് റാജിഷ ഷജീർ, എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയംഗം സവാദ് വി പി, എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു 

സനൂജ് ടിപി, അനീസ് നെല്ലോളി, റഹീസ് വി പി, ബഷീർ എം, മുസ്തഫ മുത്തു, ആഷ്കർ സി എച്ച്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി 

 എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി അംഗം സാഹിർ പുനത്തിൽ നന്ദി അർപ്പിച്ച് സംസാരിച്ചു

Post a Comment

Previous Post Next Post