എസ്.എം.സി.പി.എം.ശ്രീ. ഐ.കെ.കുമാരൻഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ, പന്തക്കൽ, മാഹി
മാഹി പി.എം.ശ്രീ.ഐ.കെ.കുമാരൻ.ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ സ്‌കൂൾ മേനേജ്‌മെന്റ് കമ്മറ്റി 2025-26 വർഷത്തേക്ക് അധ്യാപകരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായ് നടത്തുന്ന വോക്ക് ഇൻ-സെലക്ഷൻ 15.07.2025, ചൊവ്വാഴ്ച്ച 2 മണിക്ക് പി.എം.ശ്രീ.ഐ.കെ.കുമാരൻ ജി.എച്ച്.എസ്.എസ്. പന്തക്കലിൽ വച്ച് നടത്തുന്നതാണ്. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം 15-07-25 ന് നടത്തുന്ന വോക്ക് സെലക്ഷനു പങ്കെടുക്കാവുന്നതാണ്. ៧-
കൂടുതൽ വിവരങ്ങൾക്ക് വിദ്യാലയവുമായി ബന്ധപ്പെടുക.
തസ്തിക - ടി.ജി.ടി (സോഷ്യൽ സയൻസ്)
Post a Comment