o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മൂഴിക്കര: തെക്കേടത്ത് പരേതനായ അനന്തൻ നായരുടെ ഭാര്യ ഓമന അമ്മ (85) അന്തരിച്ചു. മക്കൾ ഭാർഗവി ചന്ദ്രൻ നായർ(മുംബൈ), വിജയലക്ഷ്മി(കൃഷ്ണഗിരി, വയനാട്), അംബിക(ചെമ്പ്ര,മാഹി),ശ്യാമള(കോടിയേരി)

മരുമക്കൾ: പരേതനായ ചന്ദ്രൻ നായർ, ടി പദ്മനാഭൻ

(കൃഷ്ണഗിരി, വയനാട്)

ഈ.വി . രാമചന്ദ്രൻ(ചെമ്പ്ര, മാഹി), കെ സി. ബാലകൃഷ്ണൻ നായർ (കോടിയേരി) സഹോദരങ്ങൾ : തെക്കേടത്ത് രാഘവൻ(മൂഴിക്കര, പൂകൂട്ടിച്ചാത്തൻ ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ്),

പരേതരായ നാരായണൻ നായർ,ബാലൻ നായർ,ഗോവിന്ദൻ നായർ,ഗോപാലൻ നായർ,അപ്പുകുട്ടി നായർ)

സംസ്കാരം ശനിയാഴ്ച കാലത്ത് 11 മണിക്ക് തെക്കേടത്ത് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post