o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*



ഇടയിൽപീടിക പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം തുണ്ടിയിൽ സുരേഷ് (66) അന്തരിച്ചു.


 പരേതരായ ഞള്ളിൽ കുറുങ്ങാര കൃഷ്ണൻ

  കുനിയിൽ കാരായി മാധവി എന്നിവരുടെ മകൻ.


ഭാര്യ സുമതി ( കുന്ദാപുരം)

മക്കൾ സുരഭി (മുംബൈ),

സുഭാഷ്.


മരുമകൻ നിധിൻ ജയരാജ് (ദുബായ്)

 

സഹോദരങ്ങൾ  കമല, ജനാർദ്ധനൻ (ബാബു ), സരള ( കൊപ്പരക്കളം), രവീന്ദ്രൻ ( ചമ്പാട് ), ഷീജ (മഠത്തും ഭാഗം), മുരളീധരൻ (പി.എം മുക്ക് ചമ്പാട് ) 


   സംസ്ക്കാരം (03/07/2025) വ്യാഴാഴ്ച്ച രാവിലെ 8.30 ന് മാഹി വാതക ശ്മശാനത്തിൽ.



Post a Comment

Previous Post Next Post