o കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു
Latest News


 

കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു

 കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു


മാഹി:നാഷണൽ എക്‌സ്-സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി, കാർഗിൽ വിജയ ദിവസ രജതജൂബിലി സമാപനം ആഘോഷിച്ചു .


യുദ്ധത്തിൽ വീരചരമം പ്രാപിച്ച ധീരജവാന്മാർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചു .സംഘടനാ പ്രസിഡന്റ് വിജയൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു .ഓപ്പറേഷൻ വിജയിൽ പങ്കെടുത്ത വി.എം.രജീഷിനെ ആദരിച്ചു .


'സെക്രട്ടറി മോഹനൻ കിടാവ്, ജയപ്രകാശ്, ബാലൻ നായർ, ഗംഗാധരൻ കക്കുഴിപറമ്പത്ത് നളിനി ടീച്ചർ സംസാരിച്ചു .

Post a Comment

Previous Post Next Post