o ലേലം അറിയിപ്പ്
Latest News


 

ലേലം അറിയിപ്പ്

 *ലേലം അറിയിപ്പ്*



അഴിയൂര്‍ ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഹോസ്പിറ്റലിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിന് 04.08.2025 തിങ്കൾ രാവിലെ 11 മണിക്ക് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് ലേലം നടക്കുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പഞ്ചായത്ത് ഓഫീസില്‍ അന്നേ ദിവസം ഹാജരാവേണ്ടതാണെന്ന്   അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി  അറിയിച്ചു


Post a Comment

Previous Post Next Post