o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 


മരണപ്പെട്ടു

അഴിയൂർ: ബാഫക്കി റോഡിൽ മണലിൽ തെണ്ടൻ ആയിശോമ (90) മരണപ്പെട്ടു.

ഭർത്താവ് പരേതനായ പോക്കർ. മക്കൾ:സഫിയ,നാസർ (ഖത്തർ)സിറാജ് (കൈനാട്ടി),സലീം (ഖത്തർ),സഫീറ. മരുമക്കൾ:വലിയപറമ്പത്ത് ഇസ്മയിൽ,അസ്മ,ഷാഹിദ,സാബിറ,സിദ്ദീക്ക്(ബാഗ്ലൂർ)

ഖബറടക്കം ഇന്ന് (17-07-2025) ളുഹർ നമസ്ക്കരനന്തരം ഹാജിയാർ പള്ളിയിൽ

Post a Comment

Previous Post Next Post