o റോഡ് അടച്ചു
Latest News


 

റോഡ് അടച്ചു

റോഡ് അടച്ചു



 മാടാക്കര: റോഡ് അറ്റകുറ്റ പണി നടക്കുന്നതിനാൽ മാടാക്കര ചോമ്പാല ഹാർബർ റോഡ് മാടാക്കരയിൽ വെച്ച് ഇന്ന് 20/07/25 ഞായറാഴ്ച ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ടൂവിലർ ഒഴികെയുള്ള വാഹനങ്ങൾ മറ്റ് വഴികളിലൂടെ ഹാർബറിൽ പോകേണ്ടതാണ്.

Post a Comment

Previous Post Next Post