Home പാചക വിദഗ്ധൻ* *തലശ്ശേരി ബിരിയാണി അശ്റഫ് മരണപ്പെട്ടു* MAHE NEWS July 02, 2025 0 *പാചക വിദഗ്ധൻ* *തലശ്ശേരി ബിരിയാണി അശ്റഫ് മരണപ്പെട്ടു*തലശ്ശേരി മട്ടാമ്പുറംപ്രശസ്ത പാചക വിദഗ്ദൻ മട്ടാമ്പ്രത്തെ ബിരിയാണി അഷറഫ് . തിരുവനന്തപുരത്ത് മ മരണപ്പെട്ടു . ജോലി ആവശ്യാർത്ഥം പോയതായിരുന്നു. ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം തലശ്ശേരിയിൽ എത്തിക്കും.
Post a Comment