*പിടിഎ ജനറൽ ബോഡിയും വിജയികൾക്കുള്ള അനുമോദനവും നടത്തി*
ന്യൂ മാഹി:😶🌫️
പെരിങ്ങാടി എം.എം എൽപി സ്കൂളിൽ 2024 - 25 അദ്ധ്യായനവർഷം LSS പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും SSLC ഫുൾ A+ നേടിയ പുർവ്വ വിദ്യാർത്ഥിയേയും ആദരിച്ചു.പി ടി എ പ്രസിഡണ്ട് എൻ കെ സജീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സെയ്ത്തു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൻ ടി കെ ദിൽഫിയ ടീച്ചർ സ്വാഗതം പറഞ്ഞു,സ്കൂൾ മാനേജർ കെ.കെ ബഷീർ ,വാർഡ് മെമ്പർ അസ്‌ലം ടി.എച്ച്, മദർപിടിഎ പ്രസിഡണ്ട് ഷിബിലി ,സി എം ബഷീർ മാസ്റ്റർ , എന്നിവർ സംസാരിച്ചു. സി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു
2025-26അദ്ധ്യായന വർഷത്തേക്കുള്ള പിടി എ കമ്മറ്റി നിലവിൽ വന്നു
പ്രസിഡണ്ട്:സജീശൻ നടുക്കുനിയിൽ
വൈ:പ്രസിഡണ്ട്: ഷഹീദ P K
മദർപിടിഎ പ്രസിഡണ്ട്: ഷിബിലി
Post a Comment