*വി.എസിന് അഴിയൂരിൻ്റെ അനുശോചനം*
അഴിയൂർ:വി.എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് CPIM അഴിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി മൗന ജാഥയും, അനുശോചന യോഗവും നടത്തി.അഴിയൂർ സെൻട്രൽ എൽ.പി സ്കൂളിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ കെ.പി.പ്രീജിത്ത് കുമാർ,ടി.കെ. ജയരാജൻ,പി.ശ്രീധരൻ, പത്മനാഭൻ,ഇസ്മായിൽ, ബവിത്ത്,രാജൻ മാസ്റ്റർ,കെ. പി.പ്രമോദ്,മുബാസ് കല്ലേരി, നിസാർ,വി.പി.അനിൽകുമാർ രമ്യ കരോടി,സുജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Post a Comment