എസ്.എഫ്.ഐ ചൊക്ളി പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി
ചൊക്ലി:കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്കരിക്കുന്ന ഗവർണറുടെ നിലപാടുകൾക്കെതിരെ കേന്ദ്ര സർക്കാർ ഓഫീസിലേക് എസ്എഫ്ഐ പാനൂർ ഏരിയ കമ്മിറ്റി പ്രതിഷേധ മാർ സംഘടിപ്പിച്ചു.
കാഞ്ഞിരത്തിൻ കീഴിൽ നിന്ന് ആരംഭിച്ച് ചൊക്ലി പോസ്റ്റ
ഓഫീസിലേക്ക് നടത്തിയ മാർച്ച് എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അനുനന്ദ് ഉദ്ഘാടനം ചെയ്തു.
ഏരിയ ജോയിൻറ് സെക്രട്ടറി സൂര്യ സ്വാഗതം പറഞ്ഞു.
ഏരിയ വൈസ് പ്രസിഡന്റ് സഞ്ജയ് അദ്ധ്യക്ഷത വഹിച്ചു.
Post a Comment