പി എം ശ്രീ ഉസ്മാൻ ഗവർമെന്റ് ഹൈസ്കൂളിൽ വിദ്യാർത്ഥി ദിനം സമുചിതമായി ആഘോഷിച്ചു
പി എം ശ്രീ ഉസ്മാൻ ഗവർമെന്റ് ഹൈസ്കൂളിൽ വിദ്യാർത്ഥി ദിനം സമുചിതമായി ആഘോഷിച്ചു
സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപകൻ ശ്രീ മുരളീധരൻ സാർ ശ്രീ കാമരാജിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി സഹ അധ്യാപകരും പുഷ്പാർച്ചനയിൽ പങ്കെടുത്തു സന കെ പത്താം ക്ലാസ് വിദ്യാർത്ഥി ശ്രീ കാമരാജ് നമ്മുടെ നാടിനു നൽകിയ സംഭാവനയെക്കുറിച്ച് പ്രസംഗിച്ചു ശ്രീദേവി ചന്ദ്ര തുടങ്ങിയ വിദ്യാർത്ഥികളും സംസാരിച്ചു നൂപുര എസ് എട്ടാം ക്ലാസ് വിദ്യാർത്ഥി ആലപിച്ച അമ്മ എന്ന കവിത ഹൃദ്യമായിരുന്നു മാഹിയിൽ നടക്കുന്ന വിദ്യാർത്ഥി ദിനത്തിൽ സ്കൂളിലെ കൊച്ചു വിദ്യാർത്ഥികൾ സ്വാഗത നൃത്തം അവതരിപ്പിക്കും മേഖലാതലത്തിൽ ഹൈസ്കൂൾ എൽപി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം റൈറ്റിംഗ് കോമ്പറ്റീഷൻ മൂന്നാം സ്ഥാനവും സ്കൂൾതല വിജയികൾക്കുള്ള സമ്മാന ഹെഡ്മാസ്റ്റർ വിതരണം ചെയ്തു സിസിയെ കോഡിനേറ്റർ സുജിത രായരോത്ത് പരിപാടികൾക്ക് നേതൃത്വം വഹിച്ചു
Post a Comment