ജൂലൈ 9 ബുധനാഴ്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നു
അഴിയൂർ. SDPI ബാബരി ബ്രാഞ്ച് കമ്മിറ്റി SSLC, PLUS TWO, DEGREE, എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു 2025 ജൂലൈ 9 ബുധനാഴ്ച വൈകു : 4 മണിക്ക് അഴിയൂർ അഞ്ചാംപീടിക മാപ്പിള എൽ. പി സ്കൂളിൽ വെച്ച് SDPI വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല പരിപാടി ഉൽഘാടനം ചെയ്യും. പ്രശസ്ത മോട്ടിവേറ്റർ അബു ലയിസ് മാസ്റ്റർ കാക്കുനി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് എടുക്കുമെന്ന് ബന്ധപ്പെട്ട ഭാരവാഹികൾ അറിയിച്ചു
Post a Comment