*മാഹി ക ജൽവ*ജൂലൈ 13, ഞായറാഴ്ച്ച, രാവിലെ 9 മണിക്ക്*
മാഹി:മാഹി റീജിയണൽ ഗവൺമെന്റ് സ്കൂൾ പാരന്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങളിലെ സിബിഎസ്ഇ (10TH&+2) ആദ്യ ബാച്ചിലെ മുഴുവൻ കുട്ടികളേയും ആദരിക്കുന്ന പരിപാടി
"മാഹി ക ജൽവ "
2025 ജൂലൈ 13, ഞായറാഴ്ച്ച, 9 മണിക്ക്
മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ 13-07-2025 കാലത്ത് 10 മണിക്ക് നടത്തുന്നു.
ചടങ്ങ് മാഹി എംഎൽഎ രമേഷ് പറമ്പത്ത് ഉദ്ഘാടനം നിർവ്വഹിക്കും
Post a Comment