പഞ്ചായത്ത്തല സ്കൂൾ പ്രവേശനോൽസവം
ന്യൂമാഹി ആലമ്പത്ത് മാപ്പിള സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു പരിപാടി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ് ഷർമിളയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രധാന അധ്യാപകൻ സജീവൻ കെ.എം സ്വാഗതവും കെ. ഷീന ടീച്ചർ ( ബി. ആർ. സി. പ്രതിനിധി,ലത എം.കെ (ന്യൂമാഹി വാർഡ് മെമ്പർ ) എന്നിവർ ആശംസയുമർപ്പിച്ചു
പുന്നോൽ തണൽ ഫൗണ്ടേഷൻ നല്കിയ പഠനോപകരണങ്ങൾ A P അർഷാദ് വിതരണം ചെയ്തു
ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് 20 കുട്ടികൾക്ക് ബേഗ് സൗജന്യമായി വിതരണം ചെയ്തു
മൻസൂർ മാസ്റ്റർ നന്ദി പറഞ്ഞു
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി
Post a Comment