o ലോക പരിസ്ഥിതി ദിനാഘോഷം ആചരിച്ചു.
Latest News


 

ലോക പരിസ്ഥിതി ദിനാഘോഷം ആചരിച്ചു.

 

ലോക പരിസ്ഥിതി ദിനാഘോഷം ആചരിച്ചു.



ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂ മാഹി ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ എം ജി എൻ ആർ ഇ ജി എ എന്നിവയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് ആചരിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിസരത്തും പള്ളിപ്രം സ്കൂൾ പരിസരത്തും  വൃക്ഷ തൈകൾനട്ടുകൊണ്ടാണ് ആചരിച്ചത്. പ്രസ്തുത പരിപാടിയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  അർജുൻ പവിത്രന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സെയ്തു എം കെ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചെയർപേഴ്സൺ മാരായ മഗേഷ് മണിക്കോത്ത്, ശർമിള, വാർഡ് മെമ്പർ ഷീബ, പഞ്ചായത്ത്‌ സെക്രട്ടറി ലസിത, വെറ്റിനറി ഡോക്ടർ ചന്ദ്രശേഖരൻ, പള്ളിപ്രം എൽ പി സ്കൂൾ, പഞ്ചായത്ത്‌ ജീവനക്കാർ, കുടുംശ്രീ, എം ജി എൻ ആർ ഇ ജി എ ജീവനക്കാരും തൊഴിലാളികൾ എന്നിവർ പങ്കെടുത്ത

Post a Comment

Previous Post Next Post