o തലശ്ശേരിയിൽ- നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു മറിഞ്ഞു.
Latest News


 

തലശ്ശേരിയിൽ- നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു മറിഞ്ഞു.

 തലശ്ശേരിയിൽ- നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു മറിഞ്ഞു.    




 തലശ്ശേരി: വീനസ് ജംഗ്ഷനിൽ നിയന്ത്രണവിട്ട  ലോറി കടകളിലേക്ക് ഇടിച്ചു മറിഞ്ഞു. മൂന്ന് കടകളും ബസ് കാത്തിരിപ്പ് കേന്ദ്രവും ഇലക്ട്രിക് പോസ്റ്റും തകർന്നു. ഇന്ന്പുലർച്ചെയാണ് അപകടം നടന്നത്.

കണ്ണൂർ ഭാഗത്ത് നിന്നും മരവും കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ആളപായമില്ല.                                                                                                                                          .

Post a Comment

Previous Post Next Post