o മാലിന്യ കൂമ്പാരമായി സിവിൽ സ്റ്റേഷൻ പിറക് വശം*
Latest News


 

മാലിന്യ കൂമ്പാരമായി സിവിൽ സ്റ്റേഷൻ പിറക് വശം*

 *മാലിന്യ കൂമ്പാരമായി സിവിൽ സ്റ്റേഷൻ പിറക് വശം*



മാഹി: സിവിൽ സ്റ്റേഷൻ്റെ പിറക് വശം മാലിന്യകൂമ്പാരമാറി മാറി


കാലപ്പഴക്കത്താൽ ഉപേക്ഷിച്ച പഴയ വാഹനങ്ങളും മറ്റും തൊട്ടടുത്തു തന്നെ ഉള്ളതിനാൽ ചെറിയൊരു തീപ്പൊരി മതിയാവും വൻ ദുരന്തം സംഭവിക്കാൻ

ജനങ്ങൾക്ക് മാതൃകയാവേണ്ട സർക്കാർ  കെട്ടിട പരിസരം ഇങ്ങനെയായാൽ നാട് എങ്ങനെ മാലിന്യമുക്തമാവുമെന്നാണ് പൊതുജനങ്ങളുടെ ചോദ്യം



Post a Comment

Previous Post Next Post