o മാഹി ജില്ല മുസ്ലിം ലീഗ്: അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു*
Latest News


 

മാഹി ജില്ല മുസ്ലിം ലീഗ്: അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു*

 *മാഹി ജില്ല മുസ്ലിം ലീഗ്: അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു*



മാഹി ജില്ലാ മുസ്ലിം ലീഗിലെ നിലവിലെ പ്രശ്ന പരിഹാരത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു. മാഹിയിൽ പാർട്ടിയുടെ പ്രവർത്തനം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതുച്ചേരി സംസ്ഥാന ലീഗ് നേതൃത്വം ഇടപെട്ട് നിലവിലെ മാഹി ജില്ലാ ഘടകത്തെ പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചത്. പി.യൂസഫ്, ടി.ഇബ്രാഹിം കുട്ടി എന്നിവർ കൺവീനർമാരായും ഇ.കെ.മുഹമ്മദലി, പി.ടി.കെ.റഷീദ്, വി.കെ.റഫീഖ് എന്നിവർ അംഗങ്ങളായുമാണ് അഡ്ഹോക്ക് കമ്മിറ്റി. ഒരു മാസത്തിനകം പുതിയ ജില്ലാ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് എ.മുഹമ്മദലി മരയ്ക്കാർ അറിയിച്ചു.


Post a Comment

Previous Post Next Post