o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി പാറക്കൽ  കാനത്തിൽ ഹൗസിൽ പരേതനായ കാനത്തിൽ ജോസഫിന്റെ ഭാര്യ തെരെസാ ഫെർണാണ്ടസ്(88) നിര്യാതയായി ( മുൻ മുൻസിപ്പൽ ജീവനക്കാരി). മക്കൾ:- (പരേതനായ)ജോണി കാനത്തിൽ , എമിലി അലക്സ്, ദെലീല ഫ്രാൻസിസ്, ആൽബർട്ട് കാനത്തിൽ, ഷാജു കാനത്തിൽ (മാഹി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി സിക്രട്ടറി, മാഹിവ്യാപാര വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി),ഡെയ്സി സാജൻ  

മരുമക്കൾ :- ജെസ്സിന്ത, അലക്സ്‌, ഫ്രാൻസിസ്, ഷാലി, ഷിജി,സാജൻ.

Post a Comment

Previous Post Next Post