o അധ്യാപക നിയമനം
Latest News


 

അധ്യാപക നിയമനം

 അധ്യാപക നിയമനം



ഗവ. അയ്യലത്ത് യു.പി സ്‌കൂളിൽ നിലവിലുള്ള ഒരു എൽ.പി.എസ്.ടി (മലയാളം) അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടി അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 13-6-2025 വെള്ളിയാഴ്‌ച രാവിലെ 10.30 ന് സ്കൂ‌ൾ ഓഫീസിൽ മതിയായ യോഗ്യതയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ. കോപ്പികൾ സഹിതം ഹാജരാകേണ്ടതാണ്.

Post a Comment

Previous Post Next Post