o വൈദ്യുതി മുടങ്ങും.
Latest News


 

വൈദ്യുതി മുടങ്ങും.

 വൈദ്യുതി മുടങ്ങും.



 11-06-2025 ന് ബുധനാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന മൂന്നങ്ങാടി, ഇടയിൽ പിടിക, പന്തക്കൽ, നവോദയ, കുന്നുമ്മൽപ്പാലം,എന്നീ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെയും മൊട്ടേമ്മൽ, പന്തോക്കാവ്, മൂലക്കടവ്, മാക്കുനി എന്നീ പ്രദേശങ്ങളിൽ വൈകുന്നേരം 5 മണി വരെയും ലൈനിൽ ജോലി നടക്കുന്നതിനാൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post