അന്തരിച്ചു
ന്യൂമാഹി: പെരുമുണ്ടേരി ചന്ദ്രകാന്തത്തിൽ പി.കെ. ഷനിജ് കുമാർ (60) എരഞ്ഞോളി അരങ്ങേറ്റ് പറമ്പ് പ്രിറ്റി കോട്ടേജിൽ അന്തരിച്ചു.
അച്ഛൻ : പരേതനായ പി.വി. ശ്രീധരൻ.
അമ്മ : പരേതയായ കെ. ജയലക്ഷ്മി
ഭാര്യ :കെ. റീന.
മക്കൾ : ശ്രീഗോകുൽ, കെ.റിതുൽ.
സഹോദരൻ : പി.കെ.മനോജ് കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്
Post a Comment