o നമ്മുടെ പരിസ്ഥിതി നമ്മുടെ ജീവനുതുല്യം : പ്രതിജ്ഞയെടുത്ത് കുരുന്നുകൾ
Latest News


 

നമ്മുടെ പരിസ്ഥിതി നമ്മുടെ ജീവനുതുല്യം : പ്രതിജ്ഞയെടുത്ത് കുരുന്നുകൾ

 നമ്മുടെ പരിസ്ഥിതി നമ്മുടെ ജീവനുതുല്യം : പ്രതിജ്ഞയെടുത്ത് കുരുന്നുകൾ



പന്തക്കൽ ഗവ: എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനാചരണം പ്രഥമാധ്യാപിക കെ. ഷിംന പരിസ്ഥിതി ദിന സന്ദേശം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.  ടി.പി. ഷൈജിത്ത്, മറിയം ബിൻത് കാസിം, പാർവണ ലറീഷ് തുടങ്ങിയവർ സംസാരിച്ചു.


പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി കൊണ്ട് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.


മാഹി കാർഷിക-കർഷക ക്ഷേമ വകുപ്പുമായി സഹകരിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. 


ഗോകുൽ സുരേഷ്, നീതു.സി, സുബുല പി.ടി, ഇ. ശ്രീലക്ഷ്മി നേതൃത്വം നൽകി.


വിദ്യാലയത്തിൽ പൂന്തോട്ട നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രദർശനം എന്നീ പരിപാടികളും സംഘടിപ്പിച്ചു

Post a Comment

Previous Post Next Post