o വൈദ്യുതി വിതരണം മുടങ്ങും
Latest News


 

വൈദ്യുതി വിതരണം മുടങ്ങും

 വൈദ്യുതി വിതരണം മുടങ്ങും



നാളെ 04-06-25 ന് ബുധനാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കമ്മ്യൂണിറ്റി ഹാൾ, ശ്രീകല ഫർണ്ണിച്ചർ, നെല്ലിയാട്ട്, കാത്തിരമുള്ള പറമ്പ്, മുക്കുവൻ പറമ്പ്, മണ്ട പറമ്പ്, എന്നി പ്രദേശങ്ങളിൽ HT ലൈനിൽ ജോലി നടത്തുന്നതിനാൽ രാവിലെ 8 മണി മുതൽ വൈകുന്നേരം  4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post